രാഷ്ട്രീയ രംഗപ്രവേശനത്തിന് ശേഷം വെള്ളിത്തിരിലേക്ക് ആക്ഷന്‍ കിങ് സുരേഷ് ഗോപി വീണ്ടുമെത്തുന്നത് തമിഴ് ചിത്രം തമിഴരശനിലൂടെയാണ്. കഴിഞ്ഞ ദിവസം തമിഴരശന്റെ സെറ്റിലേക്ക് അപ്രതീക്ഷിത...